വി.എം.സുരേഷ് കുമാർ വടകര: ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണവാര്‍ത്തക്കു പിന്നാലെ കെ.കെ.രമ ഫെയ്സ്ബുക്കില്‍ ചന്ദ്രശേഖരന് ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചു. ‘എന്റെ സഖാവെ’ എന്ന അടിക്കുറിപ്പോടെ…