Two young men bled to death after falling for half an hour
-
Latest
അപകടത്തിൽപെട്ട് അര മണിക്കൂറോളം വീണുകിടന്ന 2 യുവാക്കൾ രക്തം വാർന്നു മരിച്ചു
കോട്ടയം • ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ അര മണിക്കൂറോളം വീണുകിടന്ന 2 യുവാക്കൾ രക്തം വാർന്നു മരിച്ചു. ചാന്നാനിക്കാട് കണിയാന്മല തെക്കേപ്പറമ്പിൽ സുരേഷ്കുമാറിന്റെ മകൻ വേണു എസ്.കുമാർ…
Read More »