UP government leaves Hathras torture case into CBI probe
-
India
ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് യോഗി സര്‍ക്കാര്‍
ലഖ് നൗ: പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍…
Read More »