KeralaLatest

ഒന്നു പോ കൊറോണേ… എനിക്കൊന്നും വരുകേല…..

“Manju”

സുജിത്ത് വി. എസ്സ്, എറണാകുളം

കേരള – കേന്ദ്ര ഗൺമെന്റിന്റെ യും സ്വന്തം കുടുംബത്തെ പോലും പിരിഞ്ഞ് നിന്ന് നമുക്കുവേണ്ടി രാപകൽ ജോലി ചെയ്യുന്ന പോലീസ്, അതുപോലെ സന്നദ്ധ പ്രവത്തകരുടെയും, ആരോഗ്യ പ്രവർത്തകരുടെയും ഓക്കേ ജാഗ്രത നിർദ്ദേശങ്ങൾക്ക് തെല്ലു പോലും വിലകൽപ്പിക്കത്തെ കൂട്ടം കൂടുന്ന ആളുകൾ അറിഞ്ഞും അറിയാതെയും സമൂഹത്തിന് ഭീഷണി തന്നെയാണ്.

അതിനു വേദിയാകുന്നത് ഇന്ന് പല പൊതു മത്സ്യ/ ഇറച്ചി മാർക്കറ്റുകൾ ആണ്.

ശനി, ഞായർ ദിവസങ്ങളിലും, ഈസ്റ്റർ, വിഷു ദിവസങ്ങളിലും ഇത്തരം മാർക്കറ്റുകളിൽ ജന തിരക്ക് ഇതിലും അധികമാകൻ തന്നെയാണ് നിലവിലെ സ്ഥിതിഗതികൾ. ഇനിയും ബന്ധപ്പെട്ട അധികാര വകുപ്പ് കർശനമായ നിലപാട് എടുത്തു ഇടപെടാതെ പക്ഷം കൈവിട്ട ഒരു കളിക്കാവും നമ്മൾ ഓരോരുതതരും അറിഞ്ഞും അറിയാതെയും സാക്ഷികൾ ആകേണ്ടിവരുക.

എല്ലാ തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കും കുടുംബത്തിനും പട്ടിണി ഇല്ലാതെ മുന്നോട്ട് പോകാൻ എല്ലാ മർഗത്തിലുടെയും അകമഴിഞ്ഞ് സഹായിക്കുന്ന കേരള ഗവൺമെന്റ് ഒപ്പം ഉണ്ടായിട്ടും എന്തുകൊണ്ട് കുറച്ചു ആളുകൾ സമൂഹത്തോട് നിരുത്തരവധതോടെ പെരുമാറുന്നു…

സർക്കാരും , പോലീസും, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകരും എല്ലാവരും ഒപ്പം ഉണ്ട് അവരെ അനുസരിക്കുക.. നല്ലൊരു നാളെക്കായി.

Related Articles

Leave a Reply

Back to top button