IndiaLatest

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വേഗത്തില്‍ അറിയാം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ സഹായിക്കുന്ന ആപ്പുമായി ഗൂഗിള്‍ എത്തി. കോര്‍മോ ജോബ്സ് (Kormo Jobs) എന്ന ആപ്ലിക്കേഷനാണ് ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് സമാനമായ വിപണികളിലാണ് ഗൂഗിള്‍ ഈ ആപ്പ് പരിചയപ്പെടുത്തുന്നത്.

പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലുള്ള കഴിവുകളുള്ള തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും പരസ്പരം കണ്ടെത്താനുള്ള ഒരു വേദിയാണ് കോര്‍മോ ജോബ്സ് എന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button