International
നാലായിരത്തിലധികം മലയാളികൾ ഉള്ള വിയന്നയിലെ സ്ഥിതി എന്ത് ….? || Santhigiri News

കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന ആശ്വാസത്തിലാണ് വിയന്ന. നാലായിരത്തിലധികം മലയാളികള്‍ ഉള്ള വിയന്നയില്‍ മൂന്ന് മലയാളികള്‍ക്കാണ് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്. വിയന്നയിൽ നിന്നും ശാന്തിഗിരി ന്യൂസിന് വേണ്ടി ജോബി ആന്റണി നൽകിയ റിപ്പോർട്ട്..