
സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നകാര്യത്തല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല എന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. എന്നാല്‍ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നശേം തീരുമാനിക്കുമെന്ന് അറിയിച്ചു.