KeralaLatest

കുട്ടികൾക്ക് മാതൃകകൾ സൃഷ്ടിക്കാൻ കഴിയും.: മുഖ്യമന്ത്രി

“Manju”

ഹരീഷ് റാം.

 

തിരുവനന്തപുരം: മുഖ്യമന്ത്രി എല്ലാവർക്കും വിഷു ആശംസകളും അംബേഡ്കർ ജയന്തി ആശംസകളും നേർന്നു.

കുട്ടികൾ മാതൃക സൃഷ്ടിക്കാൻ കഴിയുന്നവരാണ്. വിഷുകൈനീട്ടം കിട്ടുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്നതിനെ കുറിച്ച് എല്ലാവരും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തുക നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങായിരിക്കും.

Related Articles

Leave a Reply

Back to top button