KeralaLatest

നോക്കുകൂലി നടപ്പില്ല.

“Manju”

ഹരീഷ് റാം

തിരുവനന്തപുരം.തിരുവല്ലയിൽ യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്.ഇത്തരം പ്രവണതകൾ ഒഴിവാക്കണ്ടതാണ്. അല്ലാത്ത പക്ഷം നടപടികൾ ഉണ്ടാവുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button