Kerala
ഭക്ഷണ കിറ്റുകൾ വാങ്ങാൻ കാത്തു നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി

കാമറ : ഉണ്ണികൃഷ്ണൻ എം
റിപ്പോർട്ട് : സുജിത് വി എസ്
എറണാകുളം:അവശതയനുഭവിക്കുന്നവർക്ക് വേണ്ടി ഉള്ള ഭക്ഷണ കിറ്റുകൾ വാങ്ങാൻ കാത്തു നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി അനന്യ സംസ്ഥാന തൊഴിലാളിക്കും , വാഹനം ഓടിച്ച ആൾകും പരിക്കേറ്റു. എറണാകുളം നോർത്ത് പാലത്തിന് സമീപം ടൗൺ ഹാൾ നു മുന്നിലാണ് സംഭവം.
https://www.facebook.com/SanthigiriNews/videos/915475505538846/