India

രാജ്യത്ത് ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി…

“Manju”

രാജ്യത്ത് ലോക് ഡൗൺ മെയ് 3 വരെ നീട്ടി.

തിരുവനന്തപുരം: രാജ്യത്ത് മലോക് ഡൗൺ 19 ദിവസത്തേക്ക് കൂടി നീളും. മെയ് 3 വരെ, കൂടുതൽ ജാഗ്രതയോടെ ലോക് ഡൗൺ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാളെ മുതൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണവും നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button