
പ്രധാനമന്ത്രിയുടെ 7 നിർദ്ദേശങ്ങൾ
തിരുവനന്തപുരം: ലോക് ഡൗൺ നീട്ടുന്ന സാഹചര്യത്തിൽ, രാജ്യ നന്മക്കായി പ്രധാനമന്ത്രിയുടെ 7 നിർദ്ദേശങ്ങൾ.
മുതിർന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക,
ലോക് ഡൗൺ ചട്ടം മാനിക്കുക,
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക,
ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.
ദരിദ്ര കുടുംബത്തെ സഹായിക്കുക,
ജീവനക്കാരെ പിരിച്ച് വിടരുത്,
കോവിഡിനോട് പൊരുതുന്നവരെ ബഹുമാനിക്കുക എന്ന നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി ജനതയുടെ മുന്നിൽ വെച്ചത്.