Uncategorized
കോവിഡ്: ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു…

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 60കാരനായ ബഹ്റൈൻ പൗരനാണ് മരിച്ചത്.ആകെ 763 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.