KeralaLatestUncategorized

പി എസ് സി പരിക്ഷകൾ മാറ്റിവെച്ചു

“Manju”

ഹരീഷ് റാം.

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ കേരള പി.എസ്.സി. മേയ് മുപ്പതുവരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു.

ഏപ്രിൽ 16 മുതൽ മേയ് 30 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഒ.എം.ആർ./ ഓൺലൈൻ/ ഡിക്ടേഷൻ/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവെച്ചിട്ടുള്ളത്.

സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതിയതിയോടൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പി.എസ്.സി. അറിയിച്ചത്.

Related Articles

Leave a Reply

Back to top button