KeralaLatest

കുവൈത്തിൽ മലയാളി മരണമടഞ്ഞു.

“Manju”

 

കൊല്ലം: കരുനാഗപള്ളി ആദിനാട് കാട്ടിൽകടവ്‌ സ്വദേശി കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ (53) ആണു മരണമടഞ്ഞത്‌. ഫിന്താസിലെ താമസ സ്ഥലത്ത്‌ വെച്ച്‌ ശ്വാസ തടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ്‌ മരണമടയുകയുമായിരുന്നു. ഗൾഫ്‌ എഞ്ചിനീയറിംഗ്‌
കമ്പനിയിൽ ഫോർമാൻ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു. ഭാര്യ വിജി. മകൻ:ദേവദർശ്ശൻ. നന്ദലത്ത്‌ ജനാർദ്ദനൻ , സതിയമ്മ എന്നിവരുടെ മകനാണു.

Related Articles

Back to top button