International
അനവസരത്തിൽ അമേരിക്ക..

ഹരീഷ് റാം..
ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തി. കോവിഡ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു എന്നും പ്രതിരോധിക്കാനുള്ള നടപടികൾ ഊർജിതമാക്കിയില്ല എന്നും പ്രസിഡന്റ് ഡോനാൾഡം ട്രംപ് ആരോപിച്ചു.
ധനസഹായം നിർത്താനുള്ള സമയമല്ല ഇതെന്നും രാജ്യാന്തര സമൂഹം ഒരുമിച്ച് നിന്ന് പ്രത്യാഘാതം തടയണ്ട സമയമാണന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ട്രംപിനുള്ള മറുപടിയായി പറഞ്ഞു.