International

ശുഭവാർത്തയ്ക്കിടെ മൂന്നുമരണവും…

“Manju”

 

 

ദുബൈ: യു.എ.ഇ യിൽ ചൊവ്വാഴ്ച പുതുതായി 412 കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 81 പേർ സുഖം പ്രാപിച്ച ശുഭവാർത്തയുമുണ്ട് ചൊവ്വാഴ്ച മരിച്ച മൂന്നു പേരും ഏഷ്യക്കാരാണ്
4933കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തത് 933 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങളും റിപ്പോർട്ട് ചെയ്തു . ഊർജിതമായി നടത്തിവരുന്ന ഉൗർജിത പരിശോധനകൾ മൂലമാണ് പുതിയ കേസുകൾ കണ്ടെത്താനായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 32,000 പുതിയ പരിശോധനകളാണ് നടത്തിയത്

Related Articles

Leave a Reply

Back to top button