IndiaInternationalLatest

പ​ട്ടാ​ള അ​ട്ടി​മ​റി പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം: അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ്

“Manju”

Image result for പ​ട്ടാ​ള അ​ട്ടി​മ​റി പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം: അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ്
ന്യൂ​യോ​ര്‍​ക്ക്: മ്യാ​ന്‍​മ​റി​ലെ പ​ട്ടാ​ള അ​ട്ടി​മ​റി പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ്. രാ​ജ്യം ഭ​രി​ക്കാ​നു​ള്ള വ​ഴി ഇ​ത​ല്ലെ​ന്നു പ​ട്ടാ​ള നേ​താ​ക്ക​ള്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഭ​ര​ണ​ഘ​ട​നാ ക്ര​മം നി​ല​നി​ര്‍​ത്ത​ണം.

ഈ ​അ​ട്ടി​മ​റി പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ മ്യാ​ന്‍​മ​റി​നു​മേ​ല്‍ മ​തി​യാ​യ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്താ​ന്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തെ അ​ണി​നി​ര​ത്താ​ന്‍ ത​ങ്ങ​ള്‍ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യും. ഇ​ക്കാ​ര്യ​ത്തി​ല്‍ സു​ര​ക്ഷാ സ​മി​തി​യി​ല്‍ ഐ​ക്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രേ സം​യു​ക്ത പ്ര​തി​ക​ര​ണം ഇ​റ​ക്കാ​ന്‍ യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ ന​ട​ന്ന നീ​ക്കം ചൈ​ന ഇ​ട​പെ​ട്ട് വി​ഫ​ല​മാ​ക്കി​യി​രു​ന്നു. വീ​റ്റോ അ​ധി​കാ​ര മു​ള്ള സ്ഥി​രാം​ഗ​മാ​യ ചൈ​ന നീ​ക്ക​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ്യാ​ന്‍​മ​ര്‍ ജ​ന​കീ​യ നേ​താ​വ് ഓം​ഗ് സാ​ന്‍ സൂ​ചി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​രോ​ധി​ക്ക​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്ത് ഉ​പ​യോ​ഗി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത അ​വ​രെ 15 ദി​വ​സ​ത്തേ​ക്കു റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

പ​ട്ടാ​ളം പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം​ചെ​യ്ത വി​ന്‍ മി​ന്‍റി​നെ​തി​രേ​യും കേ​സെ​ടു​ത്ത് ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

സൂ​ചി​യു​ടെ നാ​യ്പി​ഡോ​യി​ലെ വ​സ​തി​യി​ല്‍​നി​ന്നു വാ​ക്കി ടോ​ക്കി ക​ണ്ടെ​ടു​ത്തു​വെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി നി​യ​മം ലം​ഘി​ച്ചു, നി​രോ​ധി​ത ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണം കൈ​വ​ശം​വ​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് അ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി എ​ന്ന കേ​സാ​ണു വി​ന്‍ മി​ന്‍റി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button