Kerala
7 ജില്ലകൾ റെഡ്സോണിൽ

ഹരീഷ് റാം
കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ 170 ഹോട്ട് സ്‌പോട്ട് ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ ഏഴ് ജില്ലകളും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് ഹോട് സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ചത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹോട്ട്‌സ്‌പോട്ട് ജില്ലകളുടെ പട്ടിക കേന്ദ്രം വൈകാതെത്തന്നെ പുനഃക്രമീകരിച്ചേക്കും.