KeralaLatestMalappuram

ഡോക്ടേഴ്സ് ദിനത്തിൽ കെപിഎസ്ടിഎ യുടെ ആദരം ഏറ്റുവാങ്ങി ഡോ.അബ്ദുറഹിമാൻ

“Manju”

 

മലപ്പുറം:സേവനപാതയിൽ 50 ന്റെ നിറവിൽ മലപ്പുറത്തിന്റെ ജനകീയ ഡോക്ടർ ഡോ: അബ്ദുറഹ്മാനെ കെപിഎസ് ടി എ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാർ ജില്ലാ പ്രസിഡന്റ് ടി.വി രഘുനാഥ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി മനോജ് കുമാർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഹാരിസ് ബാബു എന്നിവർ വസതിയിൽ ചെന്നാണ് ആദരിച്ചത്.50 വർഷം മലപ്പുറത്തെ സാധാരണക്കാർക്ക് ഏറെ പ്രതീക്ഷയും സഹായവുമായിരുന്ന ഡോക്ടർ പല ഘട്ടങ്ങളിലും പരിശോധനയ്ക്കായ് എത്തുന്നവർക്ക് മരുന്ന് വാങ്ങാൻ സാമ്പത്തിക സഹായം നൽകിയും കുറഞ്ഞ ഫീസ് വാങ്ങിയും തന്റെ കർമ്മ പാതയെ സേവന പാതയാക്കി മാതൃകയായി പ്രവർത്തിച്ചു.

Related Articles

Back to top button