Uncategorized

.

“Manju”

ബിനു കല്ലാർ

നെടുംങ്കണ്ടം : ഇടുക്കി ജില്ലയിലെ ഗവൺമെന്റ് ആശുപത്രികളിൽ രോഗികൾ കൂട്ടമായി നിന്ന് ഡോക്ടറിനെ കാണുന്നത് രോഗവ്യാപനം ഉണ്ടാകാൻ സാധ്യത,കോവിസ് – 19 തുമായി ബദ്ധപ്പെട്ട സുരക്ഷാമാനദണ്ടം ഒന്നും തന്നെ അധികൃതർ പാലിക്കുന്നില്ല ന്നന്നാണ് ആരോപണം,നെടുക്കണ്ടം താലൂക്ക് ആശുപത്രിയിലാണ് ആളുകൾ ഡോക്ടറിനെ കാണുവാൻ ഒ പി കളിൽ കൂട്ടമായിനിന്നത് .അധികാരികൾ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആശാസ്യപ്പെട്ടു

Related Articles

Leave a Reply

Back to top button