Uncategorized

സൗജന്യ തൊഴിൽ പരിശീലനം

“Manju”

തിരുവനന്തപുരം : സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വെയർഹൗസ് സൂപ്പർവൈസർസൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചുതിരുവനന്തപുരം നഗരസഭപരിധിയിലുളള ഡിഗ്രിപാസ്സായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്പരിശീനം പൂർത്തിയാക്കുന്നവർക്ക് അതത് മേഖലകളിൽ നിയമനം ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7025335444, 9995928899.

Related Articles

Back to top button