
സ്വന്തം ലേഖകൻ
മനാമ: ബഹ്റൈനിൽ പുതുതായി 143 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1001 ആയി ഉയർന്നു. പുതുതായി 15 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ രോഗികളിൽ 128 പേർ വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ലേബർ ക്യാമ്പുകളിലും മറ്റും നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിതീകരിച്ചത്. .