Kerala

എലിക്കുന്നിൽ വ്യാജവാറ്റ്

“Manju”

പ്രജീഷ്

പാനൂർ:കൊളവല്ലൂർ സ്റ്റേഷൻ പരിധിയിലെ പാത്തിക്കൽ റോഡിൽ എലിക്കുന്നിന് സമീപം വ്യാജവാറ്റ് കണ്ടെത്തി. പൊലിസിനെ കണ്ട പ്രതികൾ വാഷ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കൊളവല്ലൂർ സ്പെഷൽ ബ്രാഞ്ചിന്   കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ മാരായ പങ്കജാക്ഷൻ,ഹരിദാസൻ ,

സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് . ശ്രീജിത്ത് . രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്. സുമാർ 100ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.  പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു..

Related Articles

Leave a Reply

Back to top button