Kerala
കോലിയക്കോട് കർഷക സംഘം ഭൗമദിനം ആചരിച്ചു.

ജ്യോതിനാഥ് കെ. പി.
പോത്തൻകോട്: മാണിക്കൽ പഞ്ചായത്തിൽ ഭൗമദിനാചരണത്തിന്റെ ഭാഗമായി കോലിയക്കോട് കർഷക സംഘത്തിന്റെ നേതൃത്തത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.വാമനപുരം MLA D. C മുരളി മാണിക്കൽ പഞ്ചായത്ത് CPM ഏരിയ സിക്രട്ടറി K മീരാൻ കർഷക സംഘം ഏരിയ സിക്രട്ടറി മുരളി R പ്രസിഡണ്ട് M S രാജു എന്നിവർ നേതൃത്തം നൽകി.