KeralaLatest

ജോസ് കെ മാണിക്കെതിരെ പ​രാ​തി​യു​മാ​യി മാ​ണി സി. ​കാ​പ്പ​ന്‍

“Manju”

കോ​ട്ട​യം: ജോസ് കെ മാണിക്കെതിരെ പ​രാ​തി​യു​മാ​യി മാ​ണി സി. ​കാ​പ്പ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആണ് പാലായിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയായ മാണി സി കാപ്പന്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി​ക്കെ​തി​രെ പരാതി നല്‍കിയത്.പെ​രു​മാ​റ്റ​ച്ച​ട്ടം ജോസ് കെ മാണി ലങ്കിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജോസ് കെ മാണി പാ​ര്‍​ട്ടി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പ​ര​സ്യ പ്ര​ചാ​ര​ണത്തിന് ശേഷം പു​റ​ത്തി​റ​ക്കി എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്നാണ് കാപ്പന്റെ ആരോപണം.

Related Articles

Back to top button