India
പുല്‍വാമയില്‍ രണ്ട് ഭീകരരേയും സഹായിയേയും വധിച്ചു

സിന്ധുമോള്‍ ആര്‍
പുല്‍വാമ: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പുല്‍വാമയില്‍ രണ്ട് ഭീകരരും സഹായിയും കൊല്ലപ്പെട്ടു. അതേസമയം ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മുകശ്മീര്‍ പോലീസ് പറഞ്ഞു.
പുല്‍വാമയിലെ ഗോരിപോര പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റമുമുട്ടല്‍ ഉണ്ടായത്.