KeralaLatest

പഞ്ചായത്തുകൾ മുഴുവനായി അടച്ചു

“Manju”

ബിനു കല്ലാർ

നെടുങ്കണ്ടം, വണ്ടൻമേട് എന്നീ പഞ്ചായത്തുകൾ മുഴുവനായും, കരുന്നാപുരം പഞ്ചായത്തിന്റെ 1, 2, 3 വാർഡ്, ചക്കുപള്ളം പഞ്ചായത്തിന്റെ 3, 4, 6 എന്നീ വാർഡുകളും, ഇരട്ടയാർ പഞ്ചായത്തിന്റെ 7, 9, 10, വാർഡുകളും, കട്ടപ്പന മുനിസിപ്പാലിറ്റിയുടെ 3, 6, 7 എന്നീ വാർഡുകളും കോവിഡ് – 19 ഹോട്ട് പോട്ടുകളായി പ്രഖ്യാപിച്ച് പൂർണ്ണമായി അടച്ചിരിക്കുന്നതിനാൽ ടി മേഘലകളിൽ യാതൊരു വിധ പ്രവർത്തികളും നടത്തരുതെന്ന് ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു

Related Articles

Leave a Reply

Back to top button