
സാന്തനൻ
ഈ കൊറോണ കാലത്ത് തങ്ങളുടെ സഹപാഠികൾക്ക് കൈത്താങ്ങാകുകയാണ് SFI അടൂർ ഗേൾസ് യൂണിറ്റ് കമ്മിറ്റിയിലെ സഖാക്കൾ ഓരോ വിദ്യാർത്ഥികളും തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്തു കൊണ്ട് കൂടെ പഠിക്കുന്ന കുട്ടികളുടെ വീട്ടിലേക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നൽകുകയാണ് സർക്കാർ കടലാസുകൾ കത്തിച്ചെറിഞ്ഞുകൊണ്ട് സമൂഹത്തിനെതിരെ പുറം തിരിഞ്ഞു നിൽക്കുന്ന അദ്ധ്യാപകരുള്ള ഈ കെട്ടകാലത്ത് തന്റെ കൂട്ടുകാരോടുള്ള സ്നേഹവും കടമയും പൂർത്തീകരിക്കുന്ന വിദ്യാർഥികൾ നമ്മുടെ നാടിന്റെ പ്രതീക്ഷകളാണ് ഈ പരിപാടിക്ക് നേതൃത്വപരമായി പങ്കുവഹിച്ച SFI അടൂർ ഗേൾസ് സ്കൂൾ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ പ്രണവിനും ,അഫ്സലിനും അതോടൊപ്പം രാഹുലിനും മറ്റ് സഹപ്രവർത്തകർക്കും നന്മകൾ നേരുന്നു.