KeralaLatest

ഏരിയകളിൽ മാസ പ്രാർത്ഥന നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിലെ 90 കേന്ദ്രങ്ങളിൽ മാസ പ്രാർത്ഥനകൾ ഞായറാഴ്ച (09.07.23 )നടന്നു. പ്രാർത്ഥനകൾക്ക് സന്ന്യാസി സന്ന്യാസിനി മാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് മാസ പ്രാർത്ഥനകൾ നടക്കുന്നത്.

മാസപ്രാർത്ഥന – വിവിധ ഏരിയകളിലെ ദൃശ്യങ്ങൾ

Related Articles

Back to top button