KeralaLatest

കോട്ടയം കടുത്ത ആശങ്കയിൽ

“Manju”

 

അജി കെ ജോസ്

റെഡ് സോണിലേക്ക് മാറിയതോടെ കോട്ടയം തീവ്ര രോഗബാധിത മേഖലയായി മാറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ജില്ലയിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു ജനപ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. രോഗവ്യാപനം തടയുന്നതിനു അതിവേഗം നടപടികൾ ആവിശ്യമാണ്. സാംപിളുകളുടെ ഫലം പുറത്തു വരാൻ താമസം എടുക്കുന്നുതു അധികൃതരെ കുഴക്കുന്നുണ്ട്. രോഗബാധിർ കൂടാമെന്ന ശങ്കയുമുണ്ട്. പരിശോധനകൾ പര്യാപ്തമല്ലന്ന തിരിച്ചറിവ് ആണ് ഇതിനു കാരണ0. കോട്ടയത്തു 5 ദിവസം കൊണ്ടാണു 17 പേർ രോഗബാധിതരായത്

Related Articles

Leave a Reply

Check Also
Close
Back to top button