LatestMalappuram

നര്‍ത്തകി മന്‍സിയ വിവാഹിതയായി

“Manju”

മലപ്പുറം: ശാസ്ത്രീയ നൃത്തം പഠിച്ച കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി മന്‍സിയ വിവാഹിതയായി. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് വരന്‍.
ഊരുവിലക്ക് നേരിട്ട അതേ നാട്ടില്‍ തന്നെ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നിവയാണ് മലപ്പുറം വള്ളുവമ്പ്രം സ്വദേശിയുമായ മന്‍സിയ അവതരിപ്പിക്കുന്നത്.

Related Articles

Back to top button