Kerala

റംസാൻ റിലീഫ് സായാഹ്നം സംഘടിപ്പിച്ചു

“Manju”

 

ജോതിനാഥ്

പോത്തൻകോട്: മുസ്ലിം ലീഗ്‌ പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി റംസാൻ റിലീഫ് സായാഹ്നം മഞ്ഞ മലയിൽ സംഘടിപ്പിച്ചു.എസ്.ഇ.യു സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൊയ്ത്തൂർക്കോണം അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. കൊയ്ത്തൂർക്കോണം ഹാഷിം, ഇ.നിസാറുദീൻ’ എസ്.സുൽഫിക്കർ, തുണ്ടിൽ റഷീദ് ആരിഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റിലീഫിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകൾ’ ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button