KeralaLatest

സിൽവർ ജൂബിലി ആഘോഷം: വിശകലനയോഗം ചേർന്നു

“Manju”

.

സാകേത് (ന്യൂഡൽഹി) :  സിൽവർ ജൂബിലി ആഘോഷ പ്രവർത്തനങ്ങളുടെ വിശകലനയോഗം നടന്നു.  ആശ്രമം ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രോഗ്രാം ഹാളിലാണ് വിശകലനയോഗം ചേർന്നത്.  ഇന്നത്തെ യോഗത്തിൽ നാളെ സാകേത് ആശ്രമത്തിലെത്തുന്ന ഗുരുസ്ഥാനീയയുടെ സ്വീകരണം, സ്വീകരണ സ്റ്റാളുകളുടേയും മീറ്റിംഗ് വെന്യൂവിന്റേയും നിർമ്മാണപൂർത്തീകരണം, സ്റ്റാളുകൾ, ഗസ്റ്റ് റിലേഷൻ, കുടിവെള്ളം, ഇലക്ട്രിസിറ്റി, മീഡിയ റിലേഷൻ പ്രവർത്തനങ്ങൾ, ഭക്ഷണക്രമീകരണം, എത്തിച്ചേരുന്ന ഭക്തരുടെ ഭക്ഷണ താമസ സൌകര്യങ്ങൾ എന്നിവ വിലയിരുത്തി.

Related Articles

Back to top button