KeralaLatest

മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ജനനി പ്രമീള ജ്ഞാനതപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി, ഡോ.ബി.ഉഷാകുമാരി, ഡോ.ജി.പി.വത്സ, ഡോ.എന്‍.ജയശ്രീ, ഡോ.പി.എ.ഹേമലത, പി.എസ്.രാജലക്ഷ്മി, ഡോ.ആര്‍.ബി.സ്മിത, അഡ്വ.കെ.കെ.ചന്ദ്രലേഖ, എസ്.ഓമന, റ്റി.വി.ഉഷ, എന്‍.എ.ഉഷ, ബി.ഗീതാബായി, ഡോ,ബിന്ദിയ അശോകന്‍, സ്വപ്ന ശ്രീനിവാസന്‍, ഇ.കെ.ലേഖ, പി.ജെ.ജിഷ, എം.എന്‍.നിഷ, ബിന്ദു രമണി ഭായി, സന്ധ്യ പ്രകാശന്‍, ബി. രേഖാറാണി, ഡോ.ശ്രദ്ധ സുഗതന്‍, സോമലത ഹരിദാസ്, എസ്.രജനി, എന്‍.ആര്‍.ജിജി, ബി.പി.സിന്ധു, അമ്പിളി ശ്രീരാഗ് എന്നിവരാണ് പുതിയ ചുമതലക്കാര്‍. പി.സുകുമാരി, കുസുമം.ആര്‍.ഷെട്ടി, വി.രേഖ, കെ.ലക്ഷ്മിഅമ്മാള്‍, കെ.ഇന്ദിര, എസ്.നളിനം, സുലോചന വിജയന്‍, ഉമ രാജു എന്നിവര്‍ രക്ഷാധികാരികളാണ്.

Related Articles

Back to top button