KeralaLatest

ആർ ശങ്കറിന്റെ നൂറ്റിപതിനൊന്നാമത് ജന്മദിനം ആഘോഷിച്ചു

“Manju”

അഖിൽ ജെ എൽ

കൊച്ചി: മുൻമുഖ്യമന്ത്രിയും ,കെ .പി .സി.സി പ്രസിഡന്റും എസ്. എൻ.ഡീ. പി. യോഗം ജനറൽ സെക്രെട്ടറിയുമായിരുന്ന ആർ.ശങ്കറിൻ്റെനുറ്റിപതിനൊന്നാമത് ജൻമദിനം ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ എറണാകുളം ജില്ലാകമ്മറ്റിയുടെനേതൃത്വത്തിൽഇന്ന്ആചരിച്ചു.ഹാരാർപ്പണം ,പുഷ്പാർച്ചന എന്നിവയോടെ നടത്തിയ ചടങ്ങ്ഫൗണ്ടേഷൻജില്ലാപ്രസിഡൻ്റ്.എ.ബി.സാബു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ പാറപ്പുറം, കെ.വി.പി. കൃഷ്ണകുമാർ ,ടീ.കെ.പത്മനാഭൻമാസ്റ്റർ,വി.കെ.തങ്കരാജ്, നോർമൻജോസഫ്,സാബു ബേബി, എന്നിവർചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button