KeralaLatest

ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് റീജിയണല്‍ ഓഫീസ് ഉദ്ഘാടനം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു

“Manju”

കൊട്ടാരക്കര: ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വഹിച്ചു.

നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ഗോകുലം ഗ്രൂപ്പ് ഡയറക്ടര്‍ പുഷ്പാഗതന്‍, ഗോകുലം ചിറ്റ്‌സ് റീജിയണല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ രമണന്‍, ശില്പ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button