KeralaLatest

ചട്ടമ്പസ്വാമികളുടെ ശതാബ്ദി ആഘോഷം: ജീവകാരുണ്യദേവ രഥയാത്ര ശാന്തിഗിരി ആശ്രമത്തിലെത്തി

“Manju”

പോത്തന്‍കോട്: ചട്ടമ്പി സ്വാമി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നിന്നും ജീവകാരുണ്യദേവ രഥയാത്ര ഇന്ന് (30/04/24) രാവിലെ 10.30 ന് ശാന്തിഗിരി ആശ്രമത്തിലെത്തി.

സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി പന്മല ആശ്രമം പ്രതിനിധികളെ സ്വീകരിച്ചു.

പ്രാര്‍ത്ഥനാലയം, താമര പര്‍ണശാല, സഹകരണ മന്ദിരം എന്നിവ സന്ദര്‍ശിച്ചതിന് ശേഷം 11 മണിയോടെ ഇവര്‍ ആശ്രമത്തില്‍ നിന്നും മടങ്ങി.

Related Articles

Back to top button