പോത്തന്‍കോട് : ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും വൈവിദ്ധ്യമാര്‍ന്ന സ്റ്റോക്കുകളുമായി ശാന്തിഗിരി ഷോപ്പിംഗ് മാള്‍. നവപൂജിതം, ഓണം ആഘോഷങ്ങൾ ഏറ്റവും സമുചിതമായ രീതിയില്‍ ആഘോഷിക്കുന്നതിന് ശാന്തിഗിരി ഷോപ്പിംഗ് മാൾ ഒരുങ്ങിക്കഴിഞ്ഞു. പുതിയ ഫാഷനിലും ഡിസൈനിങ്ങിലും ഉള്ള തുണിത്തരങ്ങളുടെ വലിയ ശേഖരംതന്നെയാണ് കാത്തിരിക്കുന്നത്. കൂടാതെ ചവിട്ടികൾ, ഗൃഹോപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ പ്രസന്റേഷൻ ഐറ്റംസ് എന്നിവ മികച്ച കമ്പനികളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. 500 രൂപയ്ക്ക് മുകളിൽ തുണിത്തരങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ചവിട്ടി, പ്ലാസ്റ്റിക് ഐറ്റംസ് എന്നിവ വാങ്ങുന്നവർക്ക് ക്യാഷ് കൂപ്പണുകൾ ലഭിക്കും. സെപ്റ്റംബർ 24 വരെ തുടരുന്ന ഈ ഓഫർ ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഷോപ്പിംഗ് മാൾ മാനേജർ അറിയിച്ചു.
Related Articles
ദക്ഷിണ കൊറിയയിലും ആദ്യ ലോക്ഡൗണ്‍ വരുന്നു, കൊവിഡ് കുതിക്കുന്നു, ആ നല്ലപേര് ഇനിയില്ല!!
December 17, 2020 5:02 PM
സ്ത്രീകള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
August 9, 2023 12:45 PM
Check Also
Close
-
ട്രെയിനിൽ വരുന്നവർക്കും പാസ് നിർബന്ധംMay 12, 2020 12:31 PM