IndiaLatest

റിപ്പബ്ലിക് ദിനാഘോഷത്തിന്​ തടസമുണ്ടായാല്‍ തെറ്റായ സന്ദേശമാകും; മന്ത്രി

“Manju”

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്​ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന്​ കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി. അതിനാല്‍, അന്നേദിവസം കര്‍ഷക പ്രക്ഷോഭത്തി​ന്‍റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച ട്രാക്​ടര്‍ റാലി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button