KeralaLatest

ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി:മുഖ്യമന്ത്രി

“Manju”

അഖിൽ ജെ എൽ

സംസ്ഥാനത്തെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍, വാഹന ഷോ റൂമുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ റെഡ് സോണില്‍ അനുമതിയില്ല. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി.

Related Articles

Back to top button