കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Related Articles
ജീവകാരൂണ്യത്തെ വ്രതമാക്കിയ മനുഷ്യസ്നേഹിയാണ് യൂസഫലി ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
March 25, 2024 7:11 PM
Check Also
Close
-
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സഞ്ചാരികളുടെ ഒഴുക്ക്July 7, 2021 3:32 PM