KeralaLatest

അമേരിക്കക്കു പിന്നാലെ റഷ്യയും ബ്രസീലിലും

“Manju”

അഖിൽ ജെ എൽ

 

അമേരിക്ക കഴിഞ്ഞാൽ ഇന്നലെ ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടായത്‌ റഷ്യയിലും ബ്രസീലിലും. റഷ്യയിൽ ഇന്നലെ 11231 പേർക്ക് രോഗവ്യാപനം ഉണ്ടായപ്പോൾ ബ്രസീലിൽ 9082 പേർക്ക് രോഗവ്യാപനം ഉണ്ടായി. 9188 പേർ മരിച്ച ബ്രസീലിൽ ഇന്നലെ മാത്രം 600 പേർ മരിച്ചു.

Related Articles

Back to top button