KeralaLatest

പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു.

“Manju”

സുരേഷ് കുമാർ

വടകര : പയ്യോളി വടക്കയില്‍ മൂസയുടെ മകന്‍ അബ്ദുല്‍ നാസര്‍ (47) ബഹ്‌റൈനില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ആറ് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതാണ്. വെള്ളിയാഴ്ച നാസര്‍ തനിച്ച് താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു .
ഭാര്യ: ഫൗസിയ. മക്കള്‍: മുഹമ്മദ് ജാബിര്‍, മുഹമ്മദ് ജവാദ്. മാതാവ്: നഫീസ. സഹോദരങ്ങള്‍: അബ്ദുല്‍ ലത്തീഫ്, ഹാരിസ്, ഹൈറുന്നിസ, ഹസീന, സൗദ, സഫിയ, ആബിദ. മൃതദേഹം ബഹറൈനില്‍ ഖബറടക്കും .

Related Articles

Back to top button