KeralaLatest

മലയാളികൾ അപകടത്തിൽ പെട്ടു.

“Manju”

ബാംഗ്ലൂരിൽ കുടുങ്ങി കിടന്ന വിദ്യാർത്ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്നാട്ടിലെ കരൂരിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. ടാങ്കർ ലോറി ഇട റോഡിൽ നിന്ന് ഹൈവയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ബസുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്നവർ ബാംഗ്ലൂർ നേഴ്സിംഗ്, ഐ.ടി വിദ്യാർത്ഥികളാണ്. അപകടത്തിൽപെട്ട മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. വിദ്യാർത്ഥികളിൽ കൂടുതൽ പേരും ഇടുക്കി, കോട്ടയം സ്വദേശികൾ ആണന്നാണ് വിവരം.കോവിഡ് – 19 തുമായി ബദ്ധപ്പട്ട് ഇന്നത്തെ തീയതിയിൽ പാസ് ലഭിച്ച് വന്നവർ ആയിരുന്നു.

Related Articles

Back to top button