IndiaLatest

എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫീസ് അടച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ജീവനക്കാരന് കൊറാണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫീസ് അടച്ചു. അശോക റോഡിലുള്ള ഓഫീസാണ് അടച്ചത്. എയര്‍ ഇന്ത്യയുടെ സീനിയര്‍ ജനറല്‍ മാനേജറുടെ ഓഫീസിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.

അടുത്ത രണ്ട് ദിവസം എയര്‍ ഇന്ത്യ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇത് പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യത്തെ ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

Related Articles

Back to top button