IndiaLatest

ഈടില്ലാതെ മൂന്നു ലക്ഷം കോടി രൂപ വായ്പ : നിര്‍മല സീതാരാമന്‍.

“Manju”

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ മൂന്നു ലക്ഷം കോടി രൂപ വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വായ്പാ കാലാവധി നാലു വര്‍ഷം. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ. ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. 45 ലക്ഷം വ്യാപാരികള്‍ക്കു ഗുണമാകും. പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

Related Articles

Back to top button