KeralaLatest

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം ഇല്ലാതെ ഇന്ന് വൈകിട്ട് നട തുറക്കും.

“Manju”

കൃഷ്ണകുമാർ സി

 

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിക്കും. കൊറോണ ജാഗ്രതയിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

Related Articles

Back to top button