KeralaLatest

കേളകം ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ അറിയിപ്പ്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കേളകം പഞ്ചായത്തിലെ 9, 10, 12, 13 വാർഡുകളിൽ അവശ്യസാധനങ്ങൾ ഹോം ഡെലിവറിയായി മാത്രം നൽകുന്ന സാഹചര്യത്തിൽ കേളകം ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മിൽക്ക് ബൂത്ത് വെള്ളി, ശനി, ഞായർ (15,16 ,17) ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതല്ല. ഉപഭോക്താക്കൾക്ക് രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 5 വരെയും ക്ഷീരസംഘം ഓഫീസിൽ നിന്നും പാൽ ലഭിക്കുന്നതാണ്. കൂടാതെ സംഘത്തിൻ്റെ വിവിധ സംഭരണ കേന്ദ്രങ്ങളിൽ നിന്നും പാൽ ലഭിക്കുന്നതാണെന്നും കേളകം ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button