യുവനടന് ധ്രുവന് ധ്രുവ് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന ധ്രുവന് സിനിമാമോഹം കാരണമാണ് ജോലി ഉപേക്ഷിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയം തുടങ്ങിയ താരം ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, തമിഴ് ചിത്രം വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവന് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
Related Articles
Check Also
Close
-
പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍May 22, 2022 2:27 PM